Times Kerala

കേ​ന്ദ്ര അന്വേഷണ  ഏ​ജ​ൻ​സി​ക​ളെ കേ​ന്ദ്ര സർക്കാർ  രാഷ്ട്രീയമായി ഉപയോഗിക്കുന്നു; എ​സ്. രാ​മ​ച​ന്ദ്ര​ൻ പി​ള്ള

 
കേ​ന്ദ്ര അന്വേഷണ  ഏ​ജ​ൻ​സി​ക​ളെ കേ​ന്ദ്ര സർക്കാർ  രാഷ്ട്രീയമായി ഉപയോഗിക്കുന്നു; എ​സ്. രാ​മ​ച​ന്ദ്ര​ൻ പി​ള്ള

തി​രു​വ​ന​ന്ത​പു​രം: ഇ ഡി , സി​ബി​ഐ ഉൾപ്പടെയുള്ള  കേ​ന്ദ്ര അന്വേഷണ  ഏ​ജ​ൻ​സി​ക​ളെ കേ​ന്ദ്ര സർക്കാർ  രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന്  എ​സ്. രാ​മ​ച​ന്ദ്ര​ൻ പി​ള്ള.

സി​ബി​ഐ, ക​സ്റ്റം​സ്, എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് എന്നീ  കേ​ന്ദ്ര  അന്വേഷണ ഏ​ന്‍​സി​ക​ള്‍ നി​മ​യ​വി​രു​ദ്ധ​മാ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെന്നും അദ്ദേഹം വ്യക്‌തമാക്കി .

ബി​ജെ​പി​യു​ടെ നേതാക്കൾ നേ​രി​ട്ട് ന​ല്‍​കു​ന്ന ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അന്വേഷണ  ഏ​ജ​ന്‍​സി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story