Times Kerala

നെ​യ്യാ​ർ സിം​ഹ​സ​ഫാ​രി പാ​ർ​ക്കി​ലെ​ത്തി​ച്ച് ക​ടു​വ കൂ​ട് പൊ​ളി​ച്ച് ര​ക്ഷ​പ്പെ​ട്ടു; ക​ടു​വ​യ്ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു

 
നെ​യ്യാ​ർ സിം​ഹ​സ​ഫാ​രി പാ​ർ​ക്കി​ലെ​ത്തി​ച്ച് ക​ടു​വ കൂ​ട് പൊ​ളി​ച്ച് ര​ക്ഷ​പ്പെ​ട്ടു; ക​ടു​വ​യ്ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കേരളത്തിലെ   നെ​യ്യാ​ർ സിം​ഹ​സ​ഫാ​രി പാ​ർ​ക്കി​ലെ​ത്തി​ച്ച് ക​ടു​വ കൂ​ട് പൊ​ളി​ച്ച് ര​ക്ഷ​പ്പെ​ട്ടു.

കൂ​ടി​ലെ  ക​മ്പി വ​ള​ച്ചെ​ടു​താണ്  ക​ടു​വ ര​ക്ഷ​പ്പെ​ട്ടെ​ന്നാ​ണ്  വ​നം​വ​കു​പ്പ് ജീവനക്കാർ  വെളിപ്പെടുത്തിയത് . ക​ടു​വ​യ്ക്കാ​യി  തെ​ര​ച്ചി​ൽ തുടങ്ങി​ട്ടു​ണ്ട്. വ​യ​നാ​ട്  ജില്ലയിൽ  വ​ള​ർ​ത്ത് മൃ​ഗ​ങ്ങ​ളെ കൊ​ന്നൊ​ടു​ക്കി​യ ക​ടു​വയാണ് വനം വകുപ്പ് കൂ​ട്ടി​ലാക്കി​യ​ത്.

Related Topics

Share this story