Times Kerala

ലോ​ക്സഭാ തെരെഞ്ഞടു​പ്പ് അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല കൂടി

 
ലോ​ക്സഭാ തെരെഞ്ഞടു​പ്പ് അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല കൂടി

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സഭാ തെരെഞ്ഞടു​പ്പ് അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല കൂടി .കേ​ന്ദ്ര ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​യി​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് കമ്പനികൾ തി​ങ്ക​ളാ​ഴ്ച ത​ന്നെ പെ​ട്രോ​ള്‍ വി​ല വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളില്‍ വില വര്‍ദ്ധനവ് തു​ട​രു​മെ​ന്നാ​ണു സൂ​ച​ന.

തി​ങ്ക​ളാ​ഴ്ച പെ​ട്രോ​ള്‍ വി​ല 8-10 പൈ​സ​യാ​ണ്കൂ ടിയത് . ചൊ​വ്വാ​ഴ്ച കമ്പനികൾ പെ​ട്രാ​ളി​ന് അ​ഞ്ചു പൈ​സ കൂ​ട്ടി. ഡീ​സ​ല്‍ വി​ല തി​ങ്ക​ളാ​ഴ്ച 15-16 പൈ​സ വ​ര്‍​ധി​പ്പി​ച്ച​പ്പോ​ള്‍, ചൊ​വ്വാ​ഴ്ച 9-10 പൈ​സ​യാ​ണ് കൂ​ട്ടി​യ​ത്.

Related Topics

Share this story