Times Kerala

തെറ്റുകളുടെ ഒരു പരമ്പരയാണ് ഇടത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് ; രമേശ് ചെന്നിത്തല

 
തെറ്റുകളുടെ ഒരു പരമ്പരയാണ് ഇടത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് ; രമേശ് ചെന്നിത്തല

കോട്ടയം:വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ  കേസിൽ   മുഖ്യമന്ത്രിയുടെയും നേരെ    ആഞ്ഞടിച്ച് രമേശ് ചെന്നിത്തല.

കള്ളക്കടുത്തുകാരുടേയും മനുഷ്യക്കടത്തുകാരുടേയും ഏജന്റായി സംസ്‌ഥാന  സര്‍ക്കാര്‍ മാറിയെന്നും അദ്ദേഹം വെളിപ്പെടുത്തി .  തെറ്റുകളുടെ ഒരു പരമ്പരയാണ് ഇടത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും രമേശ് ചെന്നിത്തല പ്രസ്‌താവിച്ചു .

Related Topics

Share this story