Times Kerala

ചുവപ്പ് ലഹങ്കയിൽ ബ്രൈഡല്‍ ലുക്കില്‍ നടി ലിയോണ ലിഷോയ്..;ചിത്രങ്ങൾ വൈറൽ.!

 
ചുവപ്പ് ലഹങ്കയിൽ ബ്രൈഡല്‍ ലുക്കില്‍ നടി ലിയോണ ലിഷോയ്..;ചിത്രങ്ങൾ വൈറൽ.!

2012 മുതല്‍ മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്ന നടിയാണ് ലിയോണ ലിഷോയ്.ഇപ്പോളിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.

ബ്രൈഡല്‍ ലുക്കിലുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. റെഡ് ചില്ലി കളര്‍ ലെഹങ്കയിലാണ് ലിയോണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഷാഫി ഷക്കീര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

 

View this post on Instagram

 

📸 @shafishakkeer Makeup-Hair-Styling @ajoobabeautyspa

A post shared by Leona Leeshoy (@leo_lishoy) on

Related Topics

Share this story