Times Kerala

വി എസ് അച്യുതാനന്ദനെ പോലെയുള്ള നേതാക്കൾക്ക്  സംസാരിക്കാനാകാത്തതാണ് സിപിഎമ്മിന്റെ പരാജയം; മുല്ലപ്പള്ളി രാമചന്ദ്രൻ

 
വി എസ് അച്യുതാനന്ദനെ പോലെയുള്ള നേതാക്കൾക്ക്  സംസാരിക്കാനാകാത്തതാണ് സിപിഎമ്മിന്റെ പരാജയം; മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടയെന്ന്  തീരുമാനം  സിപിഎം അതിപതനത്തിന്റെ  കാരണമാക്കുമെന്ന്   മുല്ലപ്പള്ളി രാമചന്ദ്രൻ.

 ഈ പാർട്ടിയെ ആർക്കും രക്ഷിക്കാനാകില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി . വി എസ് അച്യുതാനന്ദനെ പോലെയുള്ളവർക്ക്   സംസാരിക്കാനാകാത്തതാണ് സിപിഎമ്മിന്റെ പരാജയമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story