Times Kerala

 യുഎഇ കോണ്‍സുലേറ്റിലെ നറുക്കെടുപ്പില്‍ തനിക്ക് ലഭിച്ച ഐ ഫോണ്‍ തിരികെ കൊടുത്ത് എംപി.രാജീവന്‍

 
 യുഎഇ കോണ്‍സുലേറ്റിലെ നറുക്കെടുപ്പില്‍ തനിക്ക് ലഭിച്ച ഐ ഫോണ്‍ തിരികെ കൊടുത്ത് എംപി.രാജീവന്‍

 

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലെ നറുക്കെടുപ്പില്‍ തനിക്ക് ലഭിച്ച ഐ ഫോണ്‍ തിരികെ കൊടുത്ത് സെക്രട്ടേറിയറ്റിലെ അസി. പ്രോട്ടോകോള്‍ ഓഫിസര്‍ എംപി.രാജീവന്‍. രണ്ടാഴ്ച മുന്‍പാണ് ഫോണ്‍ കൈമാറിയത്. ഫോണ്‍ ഇപ്പോള്‍ സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് വിഭാഗത്തിലുണ്ട്.ലൈഫ് പദ്ധതിയുടെ നിര്‍മ്മാണ കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപ കമ്മിഷനു പുറമേ 5 ഐഫോണുകളും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ചോദിച്ചു വാങ്ങിയതായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ മൊഴി നൽകിയിരുന്നു.

 

Related Topics

Share this story