Nature

വയനാട് കോവിഡ് കുറയുന്നു; ജില്ലയില്‍ 90 പേ​ര്‍​ക്ക് രോഗം;109 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി

വ​യ​നാ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 90 പേ​ര്‍​ക്ക് കൂടി കോ​വി​ഡ് 19 സ്ഥിരീകരിച്ചു . 88 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത് . രോഗം സ്ഥിരീകരിച്ചവരില്‍ ഓരോരുത്തര്‍ വീതം വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നു​മാ​യി എ​ത്തി​യ​വരാണ്.

109 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ല്‍ 828 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 6930 ആ​യി. 6054 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍;

ബ​ത്തേ​രി സ്വ​ദേ​ശി​ക​ളാ​യ 18 പേ​ര്‍, മാ​ന​ന്ത​വാ​ടി, മീ​ന​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ 14 പേ​ര്‍ വീ​തം, അ​മ്ബ​ല​വ​യ​ല്‍, വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​ക​ളാ​യ 5 പേ​ര്‍ വീ​തം, മേ​പ്പാ​ടി, മൂ​പ്പൈ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ 4 പേ​ര്‍ വീ​തം, ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി​ക​ളാ​യ 3 പേ​ര്‍, മു​ള്ള​ന്‍​കൊ​ല്ലി, മു​ട്ടി​ല്‍, നെ​ന്മേ​നി,

നൂ​ല്‍​പ്പു​ഴ, പു​ല്‍​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ 2 പേ​ര്‍ വീ​തം, എ​ട​വ​ക, ക​ണി​യാ​മ്ബ​റ്റ, കോ​ട്ട​ത്ത​റ, പ​ടി​ഞ്ഞാ​റ​ത്ത​റ, പ​ന​മ​രം, പൂ​താ​ടി, ത​വി​ഞ്ഞാ​ല്‍, തി​രു​നെ​ല്ലി, തൊ​ണ്ട​ര്‍​നാ​ട്, വെ​ങ്ങ​പ്പ​ള്ളി, വൈ​ത്തി​രി സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രു​മാ​ണ് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​ത്. ബ​ഹ്‌​റൈ​നി​ല്‍ നി​ന്ന് വ​ന്ന മേ​പ്പാ​ടി സ്വ​ദേ​ശി, ബീ​ഹാ​റി​ല്‍ നി​ന്ന് വ​ന്ന ബ​ത്തേ​രി സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.