Times Kerala

ഫോ​ർ​മു​ല വ​ണ്‍ ഇ​തി​ഹാ​സ താ​രം നി​ക്കി ലൗ​ഡ അ​ന്ത​രി​ച്ചു

 
ഫോ​ർ​മു​ല വ​ണ്‍ ഇ​തി​ഹാ​സ താ​രം നി​ക്കി ലൗ​ഡ അ​ന്ത​രി​ച്ചു

വി​യ​ന്ന: ഫോ​ർ​മു​ല വ​ണ്‍ ഇ​തി​ഹാ​സ താ​രം നി​ക്കി ലൗ​ഡ (70) അ​ന്ത​രി​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു അ​ന്ത്യം. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ ഓ​സ്ട്രി​യ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു. എ​ട്ടു​മാ​സം മു​ന്പ് ലൗ​ഡ ശ്വാ​സ​കോ​ശ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യി​രു​ന്നു.

ഫോ​ർ​മു​ല വ​ണ്‍ ഡ്രൈ​വ​ർ​മാ​രു​ടെ ലോ​ക​ചാ​ന്പ്യ​ൻ​ഷി​പ്പ് മൂ​ന്നു​വ​ട്ടം നേ​ടി​യ താ​ര​മാ​ണ് ലൗ​ഡ. 1975, 77 വ​ർ​ഷ​ങ്ങ​ളി​ൽ ഫെ​റാ​രി​ക്കൊ​പ്പ​വും 1984-ൽ ​മ​ക്ലാ​ര​നൊ​പ്പ​വു​മാ​യി​രു​ന്നു നേ​ട്ട​ങ്ങ​ൾ. 2012 മു​ത​ൽ മെ​ഴ്സി​ഡ​സി​ന്‍റെ നോ​ണ്‍ എ​ക്സി​ക്യു​ട്ടീ​വ് ചെ​യ​ർ​മാ​നാ​ണ് ലൗ​ഡ.

Related Topics

Share this story