Times Kerala

സംസ്‌ഥാന സര്‍ക്കാര്‍  അധികാരത്തില്‍ വരുന്നതിന് മുൻപ് തനിക്ക് ശിവശങ്കറിനെ പരിചയമില്ലെന്ന് വ്യക്‌തമാക്കി  മുഖ്യമന്ത്രി

 
സംസ്‌ഥാന സര്‍ക്കാര്‍  അധികാരത്തില്‍ വരുന്നതിന് മുൻപ്  തനിക്ക് ശിവശങ്കറിനെ പരിചയമില്ലെന്ന് വ്യക്‌തമാക്കി  മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാര്‍  അധികാരത്തില്‍ വരുന്നതിന് മുൻപ്  തനിക്ക് ശിവശങ്കറിനെ പരിചയമില്ലെന്ന് വ്യക്‌തമാക്കി  മുഖ്യമന്ത്രി .

പാര്‍ട്ടി നിർദ്ദേശപ്രകാരമാണ്  ഇദ്ദേഹത്തെ  നിയമിച്ചതെന്ന  പ്രചരണവും തെറ്റാണെന്ന് അദ്ദേഹം വ്യക്‌തമാക്കി . ശിവശങ്കറിനെ കാട്ടി സംസ്‌ഥാന  സര്‍ക്കാരിനെതിരെ യുദ്ധം ചെയ്തിട്ട് കാര്യമില്ലെന്നും അദ്ദേഹം  പറഞ്ഞു

Related Topics

Share this story