Times Kerala

ബൈക്ക് കാറിലിടിച്ച് യുവാവ് ‌ മരിച്ചു;മരിച്ചത് പാങ്ങോട് സ്വദേശി

 
ബൈക്ക് കാറിലിടിച്ച് യുവാവ് ‌ മരിച്ചു;മരിച്ചത് പാങ്ങോട് സ്വദേശി

പാങ്ങോട് :ബൈക്ക് കാറിലിടിച്ച് യുവാവ് ‌ മരിച്ചു.  പാങ്ങോട് സ്വദേശി  അരുണ്‍ വേണുഗോപാല്‍ ( 28) ആണ്  മരിച്ചത്. ഗുരുതരമായി പരിക്കേറ്റ  ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീൻ രക്ഷിക്കാനായില്ല .

Related Topics

Share this story