Times Kerala

കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലായിരുന്ന രണ്ടുപേര്‍ മരിച്ചു;മരിച്ചത് കൊല്ലം സ്വദേശികൾ

 
കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലായിരുന്ന രണ്ടുപേര്‍ മരിച്ചു;മരിച്ചത് കൊല്ലം സ്വദേശികൾ

അഞ്ചല്‍: കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലായിരുന്ന രണ്ടുപേര്‍ മരിച്ചു. തൊടിയൂര്‍ സ്വദേശി  ശ്രീധരന്‍ (71),  അഞ്ജന (21) എന്നിവരാണ് കോവിഡ്‌ ബാധിച്ച്‌ മരിച്ചത്‌.

വൃക്കരോഗത്തെ തുടർന്ന് സ്വകാര്യ  ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അഞ്‌ജന.  ആലപ്പുഴ മെഡിക്കല്‍ കോളേജ് ‌ ആശുപത്രിയില്‍ ചികിത്സയിലായിരിക്കയാണ് ശ്രീധരന്‍ മരിച്ചത് .

Related Topics

Share this story