Times Kerala

ന​ടിയെ  ആക്രമിച്ച കേസ്;വിചാരണ മ​റ്റൊ​രു കോ​ട​തി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ആവശ്യപ്പെട്ട് ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി ഹൈക്കോടതിയിൽ

 
ന​ടിയെ  ആക്രമിച്ച കേസ്;വിചാരണ മ​റ്റൊ​രു കോ​ട​തി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ആവശ്യപ്പെട്ട് ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി  ഹൈക്കോടതിയിൽ

കൊ​ച്ചി: ന​ടിയെ  ആക്രമിച്ച കേസിൽ വിചാരണ മ​റ്റൊ​രു കോ​ട​തി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ആവശ്യപ്പെട്ട്   ന​ടി ഹൈക്കോടതിയിൽ .

ത​നി​ക്ക് വി​ചാ​ര​ണ കോ​ട​തി​യി​ല്‍ നി​ന്നും നീ​തി ല​ഭി​ക്കു​ന്നി​ല്ലെ​ന്നും അവർ വ്യക്തമാക്കി .ചോ​ദ്യം ചെയിലിന്റെ  പേ​രി​ല്‍ തനിക്ക് മാ​ന​സി​ക പീ​ഡ​ന​മു​ണ്ടാ​യിയെന്നും  ഇ​ര​യാ​യ  ന​ടി കോ​ട​തി​യി​ല്‍ വെളിപ്പെടുത്തി .

Related Topics

Share this story