Times Kerala

അറസ്റ്റിലായ എം. ശിവശങ്കറിന് കുരുക്കി  പുതിയ കണ്ടെത്തലുകളുമായി ഇ ഡി

 
അറസ്റ്റിലായ എം. ശിവശങ്കറിന് കുരുക്കി  പുതിയ കണ്ടെത്തലുകളുമായി  ഇ ഡി

തിരുവനന്തപുരം: വിമാനത്താവളം വഴി സ്വർണം കടത്തിയ കേസുമായി  ബന്ധപ്പെട്ട  അറസ്റ്റിലായ എം. ശിവശങ്കറിന് കുരുക്കി  പുതിയ കണ്ടെത്തലുകൾ.

 യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്നയ്ക്ക് സമ്മാനിച്ച ഐ ഫോണുകളിൽ ഒന്ന് കിട്ടിയത് എം. ശിവശങ്കറിനാണെന്നാണ് കണ്ടെത്തൽ

ഈ പദ്ധതിയിലെ കരാർ ലഭിക്കാൻ നാല് കോടിനാൽപ്പത്തിയെട്ട് ലക്ഷം രൂപയ്ക്ക്  സ്വപ്ന സുരേഷിന് നൽകിയെന്ന്  സന്തോഷ് ഈപ്പൻ നേരത്തെ  വെളിപ്പെടുത്തിയിരുന്നു  .

Related Topics

Share this story