Times Kerala

ന​ടി​യെ ആ​ക്ര​മി​ച്ച സംഭവം ;വി​ചാ​ര​ണ​ക്കോ​ട​തി​ക്കെ​തി​രെ സംസ്‌ഥാന സർക്കാർ ഹൈ​ക്കോ​ട​തി​യി​ൽ

 
ന​ടി​യെ ആ​ക്ര​മി​ച്ച സംഭവം ;വി​ചാ​ര​ണ​ക്കോ​ട​തി​ക്കെ​തി​രെ സംസ്‌ഥാന സർക്കാർ ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ​ക്കോ​ട​തി​ക്കെ​തി​രെ സംസ്‌ഥാന  സ​ർ​ക്കാ​രും രംഗത്ത് . കേസിൽ  പ്ര​തി​ഭാ​ഗം ഇവരെ  കോടതിയിൽ വച്ച മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്നും  വി​ചാ​ര​ണ​ക്കോ​ട​തി ഇത് കണക്കിലെടുക്കു​ന്നി​ല്ലെ​ന്നും സംസ്‌ഥാന  സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ വ്യക്‌തമാക്കി .

സീ​ല്‍ ചെ​യ്ത ക​വ​റി​ല്‍ കോ​ട​തി​യി​ല്‍ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ള്‍ കൊടുക്കാൻ  ത​യാ​റാ​ണെ​ന്നും സംസ്‌ഥാന  സ​ര്‍​ക്കാ​ര്‍ വ്യക്‌തമാക്കി .

Related Topics

Share this story