Times Kerala

വീടുകയറി  ആക്രമണം ; കൂരാച്ചുണ്ടില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷം

 
വീടുകയറി  ആക്രമണം ; കൂരാച്ചുണ്ടില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷം

കോഴിക്കോട്: കൂരാച്ചുണ്ടില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷം .കാട്ടുപന്നികൾ  വീടുകയറി  ആക്രമിച്ചു.  മോഹനന്റെ  വീട്ടിലേക്കാണ് പന്നികൾ  ഇടിച്ചു കയറിയത് .  തുടർന്ന്  ഡിഎഫ്‌ഒ വന്നശേഷമാണ് പന്നികളെ പുറത്തിറകിയത്  .

അപകടകാരികളായ കാട്ടു പന്നികളെ വെടിവച്ചു കൊല്ലുന്നതില്‍ നിയമതടസ്സമില്ലെന്ന് ഡിഎഫ്‌ഒ രാജീവ് വ്യക്‌തമാക്കി .

Related Topics

Share this story