Times Kerala

പെട്ടിമുടി ഉരുൾ പൊട്ടൽ ദുരന്തബാധിതര്‍ക്ക് ഭൂമി വിതരണം നടത്തും ;മന്ത്രി എം എം മണി

 
പെട്ടിമുടി ഉരുൾ പൊട്ടൽ ദുരന്തബാധിതര്‍ക്ക് ഭൂമി വിതരണം നടത്തും ;മന്ത്രി എം എം മണി

ഇടുക്കി :പെട്ടിമുടി ഉരുൾ പൊട്ടൽ ദുരന്തത്തിൽ ദുരന്തബാധിതര്‍ക്കുള്ള ഭൂമി വിതരണം മന്ത്രി എം എം മണി നിര്‍വ്വഹിക്കും.

 കുറ്റ്യാര്‍വാലിയില്‍ നടക്കുന്ന പരിപാടിയിൽ  ഭൂമിയുടെ പട്ടയം ഉള്‍പ്പെടെ രേഖകളും മന്ത്രി ദുരന്തബാധിതര്‍ക്ക്  നൽക്കും .

ഈ നൽകുന്ന  ഭൂമിയില്‍ കണ്ണന്‍ദേവന്‍ കമ്പനി  നിര്‍മിച്ചുകൊടുക്കുന്ന  വീടുകളുടെ തറക്കല്ലിടല്‍ ചടങ്ങും നടക്കുമെന്ന് മന്ത്രി വ്യക്‌തമാക്കി .

Related Topics

Share this story