Times Kerala

കാസര്‍​ഗോഡ് ജില്ലയിലെ ജനറല്‍ ആശുപത്രിയില്‍ ‘പോസ്റ്റ് കോവിഡ് ക്ലിനിക്ക്  ‘ ഇന്ന് പ്രവര്‍ത്തനം  ആരംഭിച്ചു

 
കാസര്‍​ഗോഡ് ജില്ലയിലെ ജനറല്‍ ആശുപത്രിയില്‍ ‘പോസ്റ്റ് കോവിഡ് ക്ലിനിക്ക്  ‘ ഇന്ന് പ്രവര്‍ത്തനം  ആരംഭിച്ചു

കാസര്‍​ഗോഡ് ; കോവിഡ് ബാധിച്ച്‌ സി കാറ്റഗറിയിൽ ഉൾപെട്ടവർക്ക്  തുടര്‍ചികിത്സയ്ക്കായി കാസര്‍​ഗോഡ് ജനറല്‍ ആശുപത്രിയില്‍ ‘പോസ്റ്റ് കോവിഡ് ക്ലിനിക്ക്  ‘ ഇന്ന് പ്രവര്‍ത്തനം  ആരംഭിച്ചു.

 തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് ഈയിടെ  പരിശോധന നടത്തുന്നത്. രാവിലെ 9.30 മുതല്‍ 12 വരെയാണ് പരിശോധന  .

Related Topics

Share this story