Times Kerala

കൊല്ലത്ത് മധ്യവയസ്‌കനെ  മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സംഭവം ;എട്ട്  പേ​ര്‍ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തിൽ

 
കൊല്ലത്ത് മധ്യവയസ്‌കനെ  മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സംഭവം ;എട്ട്  പേ​ര്‍ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തിൽ

കൊ​ച്ചി: കൊല്ലത്ത് മധ്യവയസ്‌കനെ  മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍  എട്ട്  പേ​ര്‍ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലെ​ന്ന്  സൂ​ച​ന. കേസുമായി  ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെടുത്ത നാ​ലു​പേ​രു​ടെ അ​റ​സ്റ്റ് ഇന്ന്  രേ​ഖ​പ്പെ​ടു​ത്തും .

ദി​വാ​ക​ര​ന്‍  (64)  നെയാണ്  മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യത്.  കേസ്  അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു .  സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍​ക്കാ​യാ​ണ്  ഇദ്ദേഹം  കൊ​ച്ചി​യി​ലെ​ത്തി​യെന്നാണ്   കുടുബാംഗങ്ങൾ    മൊ​ഴി ന​ല്‍​കി​യിരിക്കുന്നത് .

Related Topics

Share this story