Times Kerala

സ്വ​ര്‍​ണ വി​ലയിൽ മാ​റ്റ​മി​ല്ല;പ​വ​ന് 37,480 രൂ​പ

 
സ്വ​ര്‍​ണ വി​ലയിൽ  മാ​റ്റ​മി​ല്ല;പ​വ​ന് 37,480 രൂ​പ

കൊ​ച്ചി:  നേരിയ  ഇ​ടി​വി​ന് ​ശേ​ഷം സ്വ​ര്‍​ണ വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. ഗ്രാ​മി​ന് 4,685 രൂ​പ​യ്ക്കും പ​വ​ന് 37,480 രൂ​പ​യ്ക്കു​മാ​ണ് ഇ​ന്നും സ്വർണ  വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യും കുറഞ്ഞിരുന്നു

Related Topics

Share this story