Times Kerala

സി​നി​മ നി​ർ​മാ​ണ ക​ന്പ​നി​യാ​യ ചെ​റു​പു​ഷ്പം ഫി​ലിം​സിന്റെ ഉ​ട​മയായ  ജോ​സ​ഫ് ജെ. ​ക​ക്കാ​ട്ടി​ൽ അന്തരിച്ചു

 
സി​നി​മ നി​ർ​മാ​ണ ക​ന്പ​നി​യാ​യ ചെ​റു​പു​ഷ്പം ഫി​ലിം​സിന്റെ ഉ​ട​മയായ  ജോ​സ​ഫ് ജെ. ​ക​ക്കാ​ട്ടി​ൽ അന്തരിച്ചു

പാ​ലാ: മലയാള  സി​നി​മ നി​ർ​മാ​ണ ക​ന്പ​നി​യാ​യ ചെ​റു​പു​ഷ്പം ഫി​ലിം​സിന്റെ  ഉ​ട​മയായ  ജോ​സ​ഫ് ജെ. ​ക​ക്കാ​ട്ടി​ൽ (ചെ​റു​പു​ഷ്പം കൊ​ച്ചേ​ട്ട​ൻ- 86) അന്തരിച്ചു .

അ​സു​ഖ​ങ്ങ​ളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചി​കി​ത്സ​യി​ലായിരുന്നു അദ്ദേഹം . ഇ​ന്നു പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം സംഭവിച്ചത് .മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച  വീ​ട്ടി​ലെ​ത്തി​ക്കും

Related Topics

Share this story