Times Kerala

പാർട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും പച്ചക്കള്ളം പറയുന്നു ; കെ സുരേന്ദ്രൻ

 
പാർട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും  പച്ചക്കള്ളം പറയുന്നു ; കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഇ ഡി നടത്തിയ  അറസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജന്റെയും സിപിഎമ്മിന്റേയും മറുപടി പരിഹാസ്യമെന്ന് വ്യക്‌തമാക്കി   കെ സുരേന്ദ്രൻ. പാർട്ടിയും മുഖ്യമന്ത്രിയും പച്ചക്കള്ളം പറയുകയാണെന്ന് ആരോപിച്ച് സുരേന്ദ്രൻ .

 കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയെന്ന പ്രസ്താവനയിൽ  ഇതുവരെ മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ലെന്നും സുരേന്ദ്രൻ വിമർശിച്ചു  .സന്തോഷ് ഈപ്പൻ കൈക്കൂലിയായി നൽകിയ ഒരു ഐ ഫോൺ എവിടെയെന്ന് മുഖ്യമന്ത്രിക്ക് വ്യക്തമായി  അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Related Topics

Share this story