Times Kerala

ഇടത്ത് മുന്നണി ട്രിപ്പ് ഇട്ട് കിടക്കുന്ന അവസ്ഥയിലാണ് ;പരിഹസിച്ച് രമേശ് ചെന്നിത്തല

 
ഇടത്ത് മുന്നണി ട്രിപ്പ് ഇട്ട് കിടക്കുന്ന അവസ്ഥയിലാണ്  ;പരിഹസിച്ച്  രമേശ് ചെന്നിത്തല

തിരുവനന്തപുരം:  സംസ്‌ഥാന സർക്കാരിന്റെയും സിപിഎമ്മിന്റെയും സമ്പൂർണ തകർച്ചയാണ് ജനം കാണുന്നതെന്ന്  രമേശ് ചെന്നിത്തല.

 മുഖ്യമന്ത്രി ഇന്നലെ  അവതരിപ്പിച്ചത് പ്രത്യേക തരം ക്യാപ്സൂൾ ആണെന്നും അദ്ദേഹം വ്യക്‌തമാക്കി .ഇടത്ത് ഭരണവും പാർട്ടിയും ട്രിപ്പ് ഇട്ട് കിടക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം പരിഹസിച്ചു .

Related Topics

Share this story