Times Kerala

ബി​നീ​ഷി​ന്‍റെ അ​റ​സ്റ്റ് സംസ്‌ഥാന സ​ർ​ക്കാ​രി​നെ ബാ​ധി​ക്കില്ല ;കാ​നം രാ​ജേ​ന്ദ്ര​ൻ

 
ബി​നീ​ഷി​ന്‍റെ അ​റ​സ്റ്റ് സംസ്‌ഥാന  സ​ർ​ക്കാ​രി​നെ ബാ​ധി​ക്കില്ല ;കാ​നം രാ​ജേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി​മ​രു​ന്ന് കേസിൽ  അല്ല  ബി​നീ​ഷിനെ അറസ്റ്റ് ചെയ്തതെന്നും അ​റ​സ്റ്റ് സംസ്‌ഥാന  സ​ർ​ക്കാ​രി​നെ ബാ​ധി​ക്കി​ല്ലെ​ന്നും വാദിച്ച  കാ​നം രാ​ജേ​ന്ദ്ര​ൻ.

 കേ​ന്ദ്ര അന്വേഷണ   ഏ​ജ​ൻ​സി​ക​ളെ കേ​ന്ദ്ര​സ​ർ​ക്കാ​ർ രാ​ഷ്ട്രി​യ​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും അദ്ദേഹം വ്യക്‌തമാക്കി . ബി​നീ​ഷ്  ഇടത്ത്  സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മ​ല്ലെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story