Times Kerala

പോ​പ്പു​ല​ർ ഫി​നാ​ൻ​സ് നിക്ഷേപ  ത​ട്ടി​പ്പ്;പ്ര​തി​ക​ൾ​ക്ക് ജാ​മ്യാ​പേ​ക്ഷ​ വി​ചാ​ര​ണ​ക്കോ​ട​തിയിൽ  നൽകാമെന്ന്  ഹൈ​ക്കോ​ട​തി

 
പോ​പ്പു​ല​ർ ഫി​നാ​ൻ​സ് നിക്ഷേപ  ത​ട്ടി​പ്പ്;പ്ര​തി​ക​ൾ​ക്ക് ജാ​മ്യാ​പേ​ക്ഷ​ വി​ചാ​ര​ണ​ക്കോ​ട​തിയിൽ  നൽകാമെന്ന്  ഹൈ​ക്കോ​ട​തി

കൊ​ച്ചി: പോ​പ്പു​ല​ർ ഫി​നാ​ൻ​സ് നിക്ഷേപ  ത​ട്ടി​പ്പ് കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് ജാ​മ്യാ​പേ​ക്ഷ​ വി​ചാ​ര​ണ​ക്കോ​ട​തിയിൽ  നൽകാമെന്ന്  ഹൈ​ക്കോ​ട​തി വ്യക്‌തമാക്കി .

 കു​റ്റ​പ​ത്രം നൽകാൻ  സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി ഇത്  നി​ർ​ദേ​ശിച്ചത് .കേസിലെ പ്രതികളായ  റോ​യ് ഡാ​നി​യേ​ൽ, പ്ര​ഭ റീ​ബ, റി​യ എ​ന്നി​വ​രാ​ണ് ജാ​മ്യാ​പേ​ക്ഷ​യു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Related Topics

Share this story