Times Kerala

മുഖ്യമന്ത്രിയുടെ  ഭ​ര​ണ​ത്തി​ൽ സി​പി​എം ശ​ര​ശ​യ്യ​യി​ൽ ; ര​മേ​ശ് ചെ​ന്നി​ത്ത​ല

 
മുഖ്യമന്ത്രിയുടെ  ഭ​ര​ണ​ത്തി​ൽ  സി​പി​എം ശ​ര​ശ​യ്യ​യി​ൽ ; ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: മുഖ്യമന്ത്രിയുടെ  ഭ​ര​ണ​ത്തി​ൽ സി​പി​എം ശ​ര​ശ​യ്യ​യി​ലാ​ണെ​ന്ന് പരിഹസിച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല.

മുന്നണി​ക്കാ​ണോ ഭ​ര​ണ​ത്തി​നാ​ണോ കൂ​ടു​ത​ൽ ദു​ർ​ഗ​ന്ധ​മെ​ന്ന അറിയേണ്ടതുള്ളുവെന്നും ചെ​ന്നി​ത്ത​ല വിമർശിച്ചു .സ​ർ​ക്കാ​രി​ന്‍റെ​യും സി​പി​എ​മ്മി​ന്‍റെ​യും സ​മ്പൂ​ർ​ണ ത​ക​ർ​ച്ച​യാ​ണ് ജ​നം കാ​ണു​ന്ന​തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story