Times Kerala

ജോസ് കെ. മാണി വിഭാഗത്തിന്റെ  മുന്നണി മാറ്റത്തിന് ശേഷമുള്ള ജില്ലാ എല്‍ഡിഎഫ് യോഗം ഇന്ന്

 
ജോസ് കെ. മാണി വിഭാഗത്തിന്റെ  മുന്നണി മാറ്റത്തിന് ശേഷമുള്ള  ജില്ലാ എല്‍ഡിഎഫ് യോഗം ഇന്ന്

കോട്ടയം :  ജോസ് കെ. മാണി വിഭാഗത്തിന്റെ  മുന്നണി പ്രവേശനത്തിന് ശേഷമുള്ള കോട്ടയം ജില്ലാ എല്‍ഡിഎഫ് യോഗം ഇന്ന് .

തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം ഇന്ന്  യോഗത്തിൽ  ചര്‍ച്ച ചെയ്യും. കോട്ടയം  ജില്ലാ പഞ്ചായത്ത് സീറ്റുകൾ  പിടിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ ഇന്ന് നടക്കുന്ന യോഗത്തിൽ  ആവിഷ്‌കരിക്കും.

Related Topics

Share this story