Times Kerala

സ്വർണക്കടത്ത് കേസ്;കസ്റ്റംസിന്  നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട്  സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ

 
സ്വർണക്കടത്ത് കേസ്;കസ്റ്റംസിന്  നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട്  സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന്  നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട്  സ്വപ്ന സുരേഷ് . ഇവർ സമർപ്പിച്ച് ഹർജി ഹൈക്കോടതി തിങ്കളാഴ്ച്ച് പരിഗണിക്കും .

കസ്റ്റംസിന്  നൽകിയ 33 പേജുള്ള രഹസ്യമൊഴിയുടെ പകർപ്പാണ് സ്വപ്ന ആവശ്യപെട്ടിരിക്കുന്നത് .

Related Topics

Share this story