Times Kerala

തി​രു​വ​ന​ന്ത​പു​രം ടെ​ക്നോ പാർക്ക് : മൂ​ന്നാം​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക്  അനുമതി നൽകി സു​പ്രീം കോ​ട​തി

 
തി​രു​വ​ന​ന്ത​പു​രം ടെ​ക്നോ പാർക്ക് : മൂ​ന്നാം​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക്  അനുമതി നൽകി സു​പ്രീം കോ​ട​തി

 

ന്യൂ​ഡ​ല്‍​ഹി: തി​രു​വ​ന​ന്ത​പു​രം ടെ​ക്നോ പാ​ര്‍​ക്കി​ന്‍റെ മൂ​ന്നാം​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സു​പ്രീം കോ​ട​തി​യു​ടെ അ​നു​മ​തി. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ണ്ണീ​ര്‍​ത്ത​ടം നി​ക​ത്തി​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​നാ​യ തോ​മ​സ് ലോ​റ​ന്‍​സ് ന​ല്‍​കി​യ ഹ​ര്‍​ജി ജ​സ്റ്റീ​സ് രോ​ഹി​ന്‍​ട​ണ്‍ ന​രി​മാ​ന്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ത​ള്ളി.

നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത് ത​ണ്ണീ​ര്‍​ത്ത​ട​ത്തി​ല​ല്ലെ​ന്നും പ​രി​സ്ഥി​തി ആ​ഘാ​തം ഉ​ണ്ടാ​കി​ല്ലെ​ന്നും തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​ര്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. ത​ണ്ണീ​ര്‍​ത്ത​ട സം​ര​ക്ഷ​ണ​ത്തി​നു​ള്ള 2008ലെ ​കേ​ര​ളാ നി​യ​മ​വും 2017ലെ ​കേ​ന്ദ്ര നി​യ​മ​വും ലം​ഘി​ച്ചാ​ണ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​തെ​ന്നാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍റെ വാ​ദം.

Related Topics

Share this story