Nature

കമ്പ്യൂട്ടര്‍ കോഴ്‌സ്; സീറ്റൊഴിവ്

കൊല്ലം;  ഐ എച്ച് ആര്‍ ഡി യുടെ കുണ്ടറ എക്സ്റ്റന്‍ഷന്‍ സെന്ററില്‍  ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള  ഡിപ്ലോമ ഇന്‍ ഡേറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍(യോഗ്യത എസ് എസ് എല്‍ സി), ഡിപ്ലോമ ഇന്‍  കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്(യോഗ്യത-പ്ലസ് ടു) കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. എസ് സി/എസ് റ്റി/ഒ ഇ സി വിദ്യാര്‍ഥികള്‍ക്ക് ഫീസാനുകൂല്യം ലഭിക്കും.  വിശദ വിവരങ്ങള്‍ 0474-2580462, 8547005090 എന്നീ നമ്പരുകളില്‍ ലഭിക്കും.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.