Times Kerala

‘ലോകത്തിലെ ഏറ്റവും അപകടകാരിയായ ബൗളര്‍’; ബുംറയെ പ്രശംസ കൊണ്ട് മൂടി ബൗളിംഗ് ഇതിഹാസം ജെഫ് തോംസൺ

 
‘ലോകത്തിലെ ഏറ്റവും അപകടകാരിയായ ബൗളര്‍’; ബുംറയെ പ്രശംസ കൊണ്ട് മൂടി ബൗളിംഗ് ഇതിഹാസം ജെഫ് തോംസൺ

സിഡ്‌നി: ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളർ ഇന്ത്യയുടെ ജസ്‌പ്രീത് ബുംറയാണെന്ന് ഓസ്‌ട്രേലിയൻ ബൗളിംഗ് ഇതിഹാസം ജെഫ് തോംസൺ. പരിചിതമല്ലാത്ത ബൗളിംഗ് ആക്ഷനും അതിവേഗ പന്തുകളുമായതിനാൽ ബുംറയ്ക്ക് വിക്കറ്റ് കിട്ടാനുള്ള സാധ്യത കൂടുലാണ്. ബുംറയും ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയുമായിരിക്കും ഈ ലോകകപ്പിലെ മികച്ച ബൗളർമാരെന്നും തോംസൺ പറഞ്ഞു.

Related Topics

Share this story