Times Kerala

വ്യാജമദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ച  സംഭവം ;ഒരാള്‍  പോലീസ് പിടിയില്‍

 
വ്യാജമദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ച  സംഭവം ;ഒരാള്‍  പോലീസ് പിടിയില്‍

പാലക്കാട്: ചെല്ലങ്കാവ്  വ്യാജമദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ച  സംഭവത്തില്‍ ഒരാള്‍  പോലീസ് പിടിയില്‍.

 ധനരാജ് ആണ് പോലീസ്  പിടിയിലായത്.   ധനരാജാണ് മദ്യമെന്ന്  പേരിൽ സ്പിരിട്ട്  ഇവിടെ  എത്തിച്ചത്.  സോപ്പ് കമ്പനിയിൽ സൂക്ഷിച്ച സ്‍പിരിറ്റാണ് ഇതെന്നും  അന്വേഷണ സംഘം വ്യക്‌തമാക്കി .

Related Topics

Share this story