Times Kerala

സംസ്‌ഥാനം അധോലോകസംഘത്തിന്റെ പിടിയിൽ ; ബെന്നി ബഹനാൻ എംപി

 
സംസ്‌ഥാനം അധോലോകസംഘത്തിന്റെ പിടിയിൽ   ; ബെന്നി ബഹനാൻ എംപി

തിരുവനന്തപുരം: അധോലോകസംഘത്തിന്റെ പിടിയിലാണ് സംസ്ഥാനമെന്ന്  വീണ്ടും ആരോപിച്ച്  ബെന്നി ബഹനാൻ എംപി.

ഇതിന്  നേതൃത്വം കൊടുക്കുന്നത് മുഖ്യമന്ത്രിയും  കോടിയേരി ബാലകൃഷ്ണനുമാണെന്ന് ബെന്നി ബഹനാൻ വ്യക്‌തമാക്കി  . മുഖ്യമന്ത്രി നേരത്തെ തന്നെ രാജിവെക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം   പ്രതികരിച്ചു.

Related Topics

Share this story