Times Kerala

മുന്നോക്ക സാമ്പത്തിക സംവരണം ;മുസ്ലിം ലീഗിന്റെ  അഭിപ്രായത്തിൽ പ്രതികരിച്ച്   എം എം ഹസന്‍

 
മുന്നോക്ക സാമ്പത്തിക സംവരണം ;മുസ്ലിം ലീഗിന്റെ  അഭിപ്രായത്തിൽ പ്രതികരിച്ച്   എം എം ഹസന്‍

തിരുവനന്തപുരം: മുന്നോക്ക സാമ്പത്തിക സംവരണത്തില്‍ മുസ്ലിം ലീഗിന്റെ   അഭിപ്രായത്തിൽ പ്രതികരിച്ച്   എം എം ഹസന്‍.

ലീഗിന്റെ വ്യത്യസ്ത അഭിപ്രായത്തോടെയാണ്  യുഡിഎഫ് പ്രകടനപത്രികയില്‍ സാമ്പത്തിക  സംവരണം ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story