Times Kerala

വഴക്കിനിടെ  കറിക്കത്തി ദേഹത്ത്  കുത്തിക്കയറി മധ്യവയസ്‌കൻ  മരിച്ചു

 
വഴക്കിനിടെ  കറിക്കത്തി ദേഹത്ത്  കുത്തിക്കയറി മധ്യവയസ്‌കൻ  മരിച്ചു

എരുത്തേമ്ബതി ; വഴക്കിനിടെ  കറിക്കത്തി ദേഹത്ത്  കുത്തിക്കയറി മധ്യവയസ്‌കൻ  മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട മൂത്ത മകളെ പോലീസ് അറസ്റ്റ് ചെയ്തു .

എസ്. കാളിയപ്പന്‍ (57) ആണ്  മരിച്ചത് . മദ്യപിച്ചെത്തിയ കാളിയപ്പന്‍ ഭാര്യയും മക്കളുമായി വഴക്കിടുകയായിരുന്നുവെന്ന്  പൊലീസ് വ്യക്‌തമാക്കി .

Related Topics

Share this story