Times Kerala

വൃദ്ധസദനത്തിലെ അന്തേവാസി തലയ്ക്കടിയേറ്റ് മരിച്ച സംഭവം;മറ്റൊരു അന്തേവാസിയെ പോലീസ് അറസ്റ്റ് ചെയ്തു

 
വൃദ്ധസദനത്തിലെ അന്തേവാസി തലയ്ക്കടിയേറ്റ് മരിച്ച സംഭവം;മറ്റൊരു അന്തേവാസിയെ പോലീസ് അറസ്റ്റ് ചെയ്തു

പാലക്കാട്: വൃദ്ധസദനത്തിലെ അന്തേവാസി തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിൽ  മറ്റൊരു അന്തേവാസിയെ പോലീസ് അറസ്റ്റ് ചെയ്തു .

 പുതുവൈപ്പ് സ്വദേശിയായ ചന്ദ്രദാസനാണ് തലയ്ക്കടിയേറ്റ് മരിച്ചത് . മറ്റൊരു അന്തേവാസിയായ  ബാലകൃഷണന്‍ നായരെ പൊലീസ് അറസ്റ്റ് ചെയ്തു.

Related Topics

Share this story