Times Kerala

ജാമ്യഹര്‍ജിയിൽ കക്ഷിചേരാന്‍ അനുവദിക്കണമെന്ന് ആവശ്യവുമായി യൂട്യൂബർ വിജയ് പി. നായര്‍ ഹൈക്കോടതിയിൽ

 
ജാമ്യഹര്‍ജിയിൽ  കക്ഷിചേരാന്‍ അനുവദിക്കണമെന്ന് ആവശ്യവുമായി യൂട്യൂബർ വിജയ് പി. നായര്‍ ഹൈക്കോടതിയിൽ

കൊച്ചി: ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ കക്ഷിചേരാന്‍ തന്നെ അനുവദിക്കണമെന്ന് അപേക്ഷ നൽകി വിജയ് പി. നായര്‍ ഹൈക്കോടതിയിൽ . .

ഇവർ  തന്റെ താമസസ്‌ഥലത്തെത്തി  കൈയേറ്റംനടത്തിയെന്നും . തന്റെ സാധനങ്ങൾ  സമ്മതമില്ലാതെ എടുത്തുവെന്നും ഇയാൾ ആരോപിച്ചു .

Related Topics

Share this story