Times Kerala

പാ​ർ​ട്ടി പു​ന​സം​ഘ​ട​ന​; അ​തൃ​പ്തി അറിയിച്ച് ശോ​ഭ സു​രേ​ന്ദ്ര​ൻ

 
പാ​ർ​ട്ടി പു​ന​സം​ഘ​ട​ന​; അ​തൃ​പ്തി അറിയിച്ച് ശോ​ഭ സു​രേ​ന്ദ്ര​ൻ

പാ​ല​ക്കാ​ട്: ബി​ജെ​പി നേ​തൃ​ത്വ​ത്തി​നെ​ വിമർശിച്ച് ശോ​ഭ സു​രേ​ന്ദ്ര​ൻ . പാ​ർ​ട്ടി പു​ന​സം​ഘ​ട​ന​യി​ൽ തനിക്ക്   അ​തൃ​പ്തി​യു​ണ്ടെ​ന്ന്  ശോ​ഭ വ്യ​ക്ത​മാ​ക്കി.ഇത് ദേ​ശീ​യ നേ​തൃ​ത്വ​തോട്  പറഞ്ഞുവെന്നും  അവർ അറിയിച്ചു .

 ദേ​ശീ​യ ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ത​ന്‍റെ അ​നു​വാ​ദം ചോ​ദി​ക്കാ​തെ​യാ​ണ് തന്നെ  സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​ക്കി​യ​തെ​ന്നും അവർ വെളിപ്പെടുത്തി .

Related Topics

Share this story