Times Kerala

ബി​നീ​ഷ് കോ​ടി​യേ​രി അ​റ​സ്റ്റി​ലാ​യ വി​ഷ​യ​ത്തിൽ സി​പി​എം നേ​തൃ​ത്വം പ്ര​തി​ക​രി​ക്കാൻ ത​യാ​റാ​ക​ണം ;കെ.​സു​രേ​ന്ദ്ര​ൻ

 
ബി​നീ​ഷ് കോ​ടി​യേ​രി അ​റ​സ്റ്റി​ലാ​യ വി​ഷ​യ​ത്തിൽ സി​പി​എം നേ​തൃ​ത്വം പ്ര​തി​ക​രി​ക്കാൻ ത​യാ​റാ​ക​ണം ;കെ.​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ലഹരി മരുന്ന് കേ​സി​ൽ  ബി​നീ​ഷ് കോ​ടി​യേ​രി അ​റ​സ്റ്റി​ലാ​യ വി​ഷ​യ​ത്തി​ലെ​ങ്കി​ലും സി​പി​എം നേ​തൃ​ത്വം പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് കെ.​സു​രേ​ന്ദ്ര​ൻ.

  കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷ​ണ​ത്തി​ന് വന്നതോടെയാണ് കേരളത്തിലെ  ഹ​വാ​ല, മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളി​ൽ അ​റ​സ്റ്റു​ണ്ടാ​യ​തെ​ന്നും അദ്ദേഹം വ്യ​ക്ത​മാ​ക്കി.

Related Topics

Share this story