Times Kerala

പാപ്പര്‍ ഹര്‍ജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പോപ്പുലര്‍ ഫിനാന്‍സ്  കോടതിയില്‍

 
പാപ്പര്‍ ഹര്‍ജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പോപ്പുലര്‍ ഫിനാന്‍സ്  കോടതിയില്‍

പത്തനംതിട്ട ; പാപ്പര്‍ ഹര്‍ജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പോപ്പുലര്‍ ഫിനാന്‍സ്  കോടതിയില്‍ അപേക്ഷ നല്‍കി.

പണം തിരികെ നല്‍കുന്നതിനുള്ള പദ്ധതി എന്തെന്ന്  അറിയാതെ  ഹര്‍ജി പിന്‍വലിക്കാന്‍ സമ്മതിക്കരുതെന്ന്  പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു . കേസ് നവംബര്‍ ഒന്‍പതിലേക്ക് മാറ്റി.

Related Topics

Share this story