Times Kerala

ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയതില്‍ ശക്തമായ പ്രതിഷേധവുമായി പാക്കിസ്ഥാന്‍ പേസര്‍ ജുനൈദ് ഖാന്‍

 
ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയതില്‍ ശക്തമായ പ്രതിഷേധവുമായി പാക്കിസ്ഥാന്‍ പേസര്‍ ജുനൈദ് ഖാന്‍

ലാഹോര്‍: ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയതില്‍ ശക്തമായ പ്രതിഷേധവുമായി പാക്കിസ്ഥാന്‍ പേസര്‍ ജുനൈദ് ഖാന്‍. മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച് ചിത്രം ട്വീറ്റ് ചെയ്താണ് ജുനൈദ് തന്‍റെ പ്രതിഷേധം പാക്കിസ്ഥാന്‍ സെലക്‌ടര്‍മാരെ അറിയിച്ചത്. ‘ഒന്നും പറയാനില്ല, സത്യം കയ്‌പേറിയതാണ്’ എന്ന തലക്കെട്ടോടെയായിരുന്നു ട്വീറ്റ്.

Related Topics

Share this story