Times Kerala

മഹേഷ് നാരായണനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു.!

 
മഹേഷ് നാരായണനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു.!

മഹേഷ് നാരായണനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു. നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് മഹേഷ് നാരായണനാണ് തിരക്കഥ ഒരുക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്.

അടുത്ത വര്‍ഷം തുടക്കത്തോടെ ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

Related Topics

Share this story