Times Kerala

കേരളത്തിൽ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ തുടങ്ങാനൊരുങ്ങി സംസ്‌ഥാന  സർക്കാർ

 
കേരളത്തിൽ  പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ തുടങ്ങാനൊരുങ്ങി സംസ്‌ഥാന  സർക്കാർ

തിരുവനന്തപുരം: കേരളത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ വലിയ  മെഡിക്കൽ കോളേജുകൾ വരെ ഉള്ള സർക്കാർ ആശുപത്രികളിൽ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ തുടങ്ങാനൊരുങ്ങി സംസ്‌ഥാന  സർക്കാർ .

താലൂക്ക് ആശുപത്രികൾ, ജില്ലാ ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ നിന്ന്  വരുന്ന പോസ്റ്റ് കൊവിഡ് രോഗികളെ ഇവിടെ പരിശോധനക്ക് വിദേയമാക്കും .

Related Topics

Share this story