Times Kerala

സ്വ​ര്‍​ണ വി​ലയിൽ  നേരിയ ഇടിവ്;ഗ്രാ​മി​ന് 30 രൂ​പ കുറഞ്ഞു

 
സ്വ​ര്‍​ണ വി​ലയിൽ  നേരിയ ഇടിവ്;ഗ്രാ​മി​ന് 30 രൂ​പ കുറഞ്ഞു

കൊ​ച്ചി:  സ്വ​ര്‍​ണ വി​ലയിൽ  നേരിയ ഇടിവ് . ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​മാ​ണ് കുറഞ്ഞത് . ഇ​തോ​ടെ ഗ്രാ​മി​ന് 4,685 രൂ​പ​യും പ​വ​ന് 37,480 രൂ​പ​യു​മാ​യി.

തു​ട​ർ​ച്ച​യാ​യ രണ്ടാമത്തെ  ദി​വ​സ​മാ​ണ് ആഗോള  വി​പ​ണി​യി​ൽ വി​ല​ കുറയുന്നത് .

Related Topics

Share this story