Times Kerala

കൊല്ലത്ത് കാര്‍  ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു

 
കൊല്ലത്ത് കാര്‍  ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു

കൊല്ലം ∙ കാര്‍  ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. പരിക്കേറ്റ്   വിനോദ്(43), അശ്വിന്‍കുമാര്‍(30)  രമണന്‍(40) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

കൊട്ടാരക്കര- ശാസ്താംകോട്ട റോഡില്‍ കോട്ടാത്തല പണയില്‍ ജംക്‌ഷന് സമീപത്താണ്  അപകടം നടന്നത് . അപകടത്തിൽപെട്ട  ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു .

Related Topics

Share this story