Times Kerala

ആ​ന്‍​ഡ​മാ​ന്‍ നി​ക്കോ​ബാ​ര്‍ ദ്വീ​പി​ല്‍ ഭൂ​ച​ല​നം

 
ആ​ന്‍​ഡ​മാ​ന്‍ നി​ക്കോ​ബാ​ര്‍ ദ്വീ​പി​ല്‍ ഭൂ​ച​ല​നം

പോ​ര്‍​ട്ട്ബ്ലെ​യ​ര്‍: ആ​ന്‍​ഡ​മാ​ന്‍ നി​ക്കോ​ബാ​ര്‍ ദ്വീ​പി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ല്‍ 4.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അനുഭവപ്പെട്ടത്. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഒന്നുംതന്നെ രേ​ഖ​പ്പെ​ടു​ത്തിയി​ട്ടി​ല്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

Related Topics

Share this story