Times Kerala

മോദി തന്റെ മരണം ആഗ്രഹിക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാള്‍

 
മോദി തന്റെ മരണം ആഗ്രഹിക്കുന്നുവെന്ന്  അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: മോദി തന്റെ മരണം ആഗ്രഹിക്കുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ വിജയ് ഗോയലിന് ട്വിറ്ററിലൂടെ നല്‍കിയ മറുപടിയിലാണ് കെജ്‌രിവാള്‍ ആരോപണം ഉന്നയിച്ചിട്ടുള്ളത്.

നിങ്ങള്‍ക്ക് സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കാം. അക്കാര്യത്തില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ എന്നോട് പറയൂ. താങ്കള്‍ക്ക് ദീര്‍ഘായുസ്സ് ഉണ്ടാകട്ടയെന്ന് ആഗ്രഹിക്കുന്നുവെന്നും ഗോയല്‍ ട്വീറ്റിലൂടെ അറിയിച്ചു.

Related Topics

Share this story