Times Kerala

ഗുണ്ടാ ആക്രമണം;കോഴിക്കോട്ടെ വ്യാപാര സ്ഥാപനത്തിലെ ഉടമയ്ക്ക് പരിക്ക്

 
ഗുണ്ടാ ആക്രമണം;കോഴിക്കോട്ടെ വ്യാപാര സ്ഥാപനത്തിലെ ഉടമയ്ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ   വ്യാപാര സ്ഥാപനത്തിൽ ഗുണ്ടാ ആക്രമണം.  ഗുണ്ടാസംഘം  ഉടമയെ ആക്രമിച്ചു  . കടയുടെ ഉടമയായ  ഷഹിദിന് പരിക്കേറ്റു.

 ഇവൻസ എംപോറിയ എന്ന സ്ഥാപനത്തിലാണ് പണം ചോദിച്ച് ഗുണ്ടാസംഘം എത്തിയത്.കൊവിഡ് ഉപകരണങ്ങൾ വിൽക്കുന്ന സ്‌ഥാപനമാണ്  ഇവൻസ എംപോറിയ.

Related Topics

Share this story