Times Kerala

ഷോപ്പിംഗ് കോംപ്ലക്സ് നടപ്പാതയിലെ ദ്വാരത്തിൽ  വീണ് വ്യാപാരി മരിച്ച സംഭവം ; അനധികൃത നിർമ്മാണം ചൂണ്ടിക്കാട്ടി കോഴിക്കോട് നഗരസഭ നടപടിയെടുത്തു

 
ഷോപ്പിംഗ് കോംപ്ലക്സ് നടപ്പാതയിലെ ദ്വാരത്തിൽ  വീണ് വ്യാപാരി മരിച്ച സംഭവം ; അനധികൃത നിർമ്മാണം ചൂണ്ടിക്കാട്ടി കോഴിക്കോട് നഗരസഭ നടപടിയെടുത്തു

കോഴിക്കോട്:  ഷോപ്പിംഗ് കോംപ്ലക്സ് നടപ്പാതയിലെ ദ്വാരത്തിൽ  വീണ് വ്യാപാരി മരിച്ച സംഭവത്തിൽ പുതിയ  നടപടികളുമായി കോഴിക്കോട് നഗരസഭ.

ഇതേതുടർന്ന്  അനധികൃത നിർമ്മാണം ചൂണ്ടിക്കാട്ടി   കോഴിക്കോട് നഗരസഭ  സെഞ്ച്വറി കെട്ടിടത്തിന്റെ ഉടമയ്ക്ക്  നോട്ടീസ് നൽകി.

  കെട്ടിടമുടമ  നടവഴിയില്‍ നിര്‍മിച്ച ദ്വാരത്തിലൂടെ ഹൈദ്രോസ് ഹാജി വീണ് മരിക്കുകയായിരുന്നു .

Related Topics

Share this story