Times Kerala

സാങ്കേതിക തകരാർ;കരിപ്പൂരിൽ വിമാനം തിരിച്ചിറക്കി

 
സാങ്കേതിക തകരാർ;കരിപ്പൂരിൽ വിമാനം തിരിച്ചിറക്കി

കരിപ്പൂർ: സാങ്കേതിക തകരാർ മൂലം കരിപ്പൂരിൽ വിമാനം തിരിച്ചിറക്കി.  എയർ അറേബ്യ വിമാനമാണ് തകരാർ മൂലം തിരിച്ചിറക്കിയത്.

വിമാനത്തിനുള്ളിലെ   വായു മർദത്തിൽ വ്യത്യാസം ഉണ്ടായതായാണ് തിരിച്ചിറക്കാൻ  കാരണം . ഇത്  പരിഹരിച്ചശേഷം  വിമാനം ഷാർജയിലേക്ക് തിരിച്ചു.

Related Topics

Share this story